Sunnath Kalyanam Lyrics - Muthu
Uploaded on May 16, 2026
Sunnath Kalyanam is a Malayalam energetic/folk song sung, composed, and written by Muthu, released under the Think Music India label. The original Malayalam lyrics describe a celebration (kalyanam) with a lot of excitement, festivities, food, and unique expressions, blending humor and cultural references.
Scroll To Lyrics
Malayalam
Sunnath Kalyanam Lyrics
Lyricist:
Muthu
{Intro}
ചന്ദിരമാലിത സുന്ദര പൂരിശ
മുമ്പിയൊരുങ്ങിയ പന്തലിത
പന്നിതു തോഴിര മുത്തവുമിട്ടിട
പത്തരമാറ്റില സ്വപ്നങ്ങൾ ലങ്കി
{Verse 1}
വിളങ്ങിയൊരുങ്കി തരത്തില
ചേലയൊടുത്തു പടുത്തിട
കത്തിയെടുത്ത തിരുനമ്പര മുത്തി
എന്നവരും മുത്തിന് കല്യാണം
{Chorus}
പലയടിപിടി ഉടുവിലെ സുന്നത്ത്
കല്യാണം വീട്ടിലിതാഘോഷം
സൽക്കാരത്തില മൊത്തത്തിരം
വരവായെ ഭീകര രൂപം ഇന്ന്
{Verse 2}
വീഴ്ത്തിടു മുന്നിലടയാളം ഞാൻ
പണ്ടേ കണ്ടത് സ്വപ്നം ഇനി ഓടാനില്ല
വഴിയും പഴുതും ആകെ അടച്ചു
കുരുക്കി ഡോസ വന്നുടനടി
{Verse 3}
കൈകാലാകെ ഒടിച്ചു വലിച്ചു
തിരിച്ചു ഇല്ല നടപടിയാവൂലനങ്ങാനും
തിരിയാനും കഴിയൂല്ല ബലമെടുത്താലടി
മുറിയും അത്രകട്ടി മുടിവിട്ട് കട്ട്
{Chorus Variation}
സുബ്ഹാനള്ളാ സുബ്ഹാനള്ളാ
മുത്തിന് കല്യാണം പലയടിപിടി
ഒടുവിലെ സുന്നത്ത് കല്യാണം
വീട്ടിലിതാഘോഷം സൽക്കാരത്തിന്
മൊത്തത്തിരം
{Verse 4}
ആഹാ എന്തിനാണീ മണ്ണില വന്നു പിറന്നു
അയ്യയ്യോ വേദന കൊണ്ട് പൊളഞ്ഞു
പൊന്നെ കാറ്റടിക്കല്ലേ എന്നെ നോക്കിളിക്കല്ലേ
കട്ടപ്പുറത്തായി മരവിച്ചു കിടപ്പ്
{Bridge}
ചീയേ മുറിക്കുള്ളിൽ ഞാൻ പോയേ
തനി തൊന്തരമാണ് അയ്യേ
ഇത് എന്തൊരു കാണ് കഷ്ടത്തിൻ കൂണ്
ചീയേ മുറിക്കുള്ളിൽ ഞാൻ പോയേ
തനി തൊന്തരമാണ് അയ്യേ
ഇത് എന്തൊരുക്കാണ് കഷ്ടത്തിൻ കൂണ്
{Chorus}
മുത്തിന് കല്യാണം പലയടിപിടി
ഉടുവില സുന്നത്ത് കല്യാണം
വീട്ടിലിതാഘോഷം സൽക്കാരത്തി
മൊത്തത്തിരം
{Outro}
ചന്ദിരമാളിക സുന്ദര പൂരിശ
മുന്തിയൊരുങ്ങിയ പന്തലിത്
വന്ദിതോടൊരു മുത്തവട്ടിട പത്തരമാറ്റില
സുന്നത്ത് ലങ്കിവിന് തലത്തില
ചേലയെടുത്തു പഴുത്തി കത്തിയെടുത്തരത്തില
നൊമ്പരമുരി എന്നവരില
🎵 END OF LYRICS 🎵
Found an Error?
Let us know if you spot any mistakes in the lyrics.
Watch The Official YouTube Video
Frequently Asked Questions
Who performs "Sunnath Kalyanam"?
It is performed by Muthu.
Who wrote the song?
The song was written by Muthu.
What language is the song in?
The song is in Malayalam.
When was the song released?
The song was released on May 13, 2026
You Might Also Like
Punjabi
CEO Lyrics - Cheema Y
Punjabi
Kala Tikka Lyrics - Mankirt Aulakh, Sardar Khehra
Punjabi
Haal Mittra Lyrics - Simiran Kaur Dhadli
Hindi
Two One Za Two Lyrics - Nakash Aziz
Bollywood
Tu Hi Disda Lyrics - Arijit Singh, Nikhita Gandhi
Bollywood
Vallah Lyrics - Harrdy Sandhu
Hindi
Woh Ikka Hai Lyrics - Raja Kumari, Vishal Dadlani
Tamil
Kaadhalin Leelai Lyrics - Haripriya, Pavithra Chari, Shibi Srinivasan
Internet connection lost
Internet restored
What do you like?